#valanchery photos & videos

4 hours ago

Simple and elegant gift that some one can gift... Gifting is a part of heart full of luv... Especially to his soul sister on her special day... Gift frm @muneefahmed777 to his sweet sister #givegift #giftoflove #sisterlove #scrapbook #scrapbookalbum #handmade #handycraft #valanchery #tirur

270
4 hours ago

ഇന്ന് 23, കൈവിടല്ലേ ജാഗ്രത!!! #covidupdate #Valanchery

40
5 hours ago

പാലക്കാട് ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 🛑 സമ്പർക്കം വഴി 189 🟢 രോഗമുക്തി 568 ⭕ ചികിത്സയിൽ 7,160 പേർ •••••••••••••••••••☆☆☆••••••••••••••••••• OnLive Media 🌐📣 Date:29-10-2020 https://chat.whatsapp.com/L8AwYELr8l56ZUjZv7MFwO പാലക്കാട്: ജില്ലയിൽ ഇന്ന്(ഒക്ടോബർ 29 ) 369 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 189 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 18 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 568 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -34 പേർ ഒറ്റപ്പാലം സ്വദേശികൾ- 26 പേർ വല്ലപ്പുഴ സ്വദേശികൾ- 23 പേർ ചിറ്റൂർ, ചെർപ്പുളശ്ശേരി സ്വദേശികൾ - 22 പേർ വീതം കരിമ്പുഴ സ്വദേശികൾ- 15 പേർ ആനക്കര സ്വദേശികൾ-11 പേർ പട്ടിത്തറ സ്വദേശികൾ -10 പേർ അകത്തേത്തറ, സ്വദേശികൾ -8 പേർ വീതം ആലത്തൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം സ്വദേശികൾ - 7 പേർ വീതം മുതുതല, പുതുശ്ശേരി, വെള്ളിനേഴി സ്വദേശികൾ -6 പേർ വീതം കപ്പൂർ, കൊടുവായൂർ, കൊല്ലങ്കോട്, നാഗലശ്ശേരി, തിരുവേഗപ്പുറ, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ-5 പേർ മണ്ണാർക്കാട്, കടമ്പഴിപ്പുറം, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കൊപ്പം, മുതലമട, ഓങ്ങല്ലൂർ, പല്ലശ്ശന, പുതുപ്പരിയാരം, ഷൊർണൂർ സ്വദേശികൾ-4 പേർ വീതം എരിമയൂർ, കാവശ്ശേരി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പറളി, തച്ചനാട്ടുകര, തെങ്കര, വാണിയംകുളം സ്വദേശികൾ-3 പേർ വീതം അഗളി, അനങ്ങനടി, കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, കുഴൽമന്ദം, മണ്ണൂർ, നെല്ലായ, പിരായിരി, പുതുക്കോട്, തച്ചമ്പാറ, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വണ്ടാഴി, വിളയൂർ സ്വദേശികൾ - 2 പേർ വീതം അലനല്ലൂർ, ചാലിശ്ശേരി, എലപ്പുള്ളി, എരുത്തേമ്പതി, കണ്ണാടി, കേരളശ്ശേരി, കോട്ടോപ്പാടം, കുത്തനൂർ, മലമ്പുഴ, മേലാർകോട്, മുണ്ടൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുനഗരം, പുതൂർ, തരൂർ, വടവന്നൂർ സ്വദേശികൾ - ഒരാൾ വീതം ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7160 ആയി. OnLive Media #palakkadcovid #covid19 #malappuram #covidupdate #covidnews #keralacovidupdates #covid #coronavirus #klcovid #kerala #malappuram #perinthalmanna #onlinenews #elamkulam #kl53 #cherpulassery #pattambi #koppam #mannarkkad #shornur #malabar #valluvanad #gramam #valayar #vallappuzha #mappattukara #valanchery #pulamanthole #malayalamnews

40
5 hours ago

മലപ്പുറം ജില്ലയില്‍ ഇന്ന് 589 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 🛑 സമ്പർക്കം വഴി 547 🟢 രോഗമുക്തി 1300 ⭕ ചികിത്സയിൽ 10,083 പേർ •••••••••••••••••••☆☆☆••••••••••••••••••• OnLive Media 🌐📣 Date:29-10-2020 https://chat.whatsapp.com/L8AwYELr8l56ZUjZv7MFwO മലപ്പുറം: ജില്ലയില്‍ 589 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 29 ) കോവിഡ് -19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരായവരില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1,300 പേര്‍ക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 40,011 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജനകീയ പങ്കാളിത്തത്തോടെ ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് രോഗവ്യാപനം തടയാനുള്ള ഊര്‍ജ്ജിത കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിച്ച് രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. 61,156 പേര്‍ നിരീക്ഷണത്തില്‍ 61,156 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,083 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 846 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 647 പേരും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 161 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. 226 പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം OnLive Media #malappuram #covidupdate #covidmalappuram #keralacovidupdates #covid #klcovid #kerala #malappuram #perinthalmanna #onlinenews #elamkulam #kl10 #kl53 #koppam #malabar #valluvanad #manjery #angadippuram #coronavirus #covidnews #valanchery #pulamanthole #malayalamnews #news

20
5 hours ago

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 🛑 സമ്പർക്കം വഴി 6037 🟢 രോഗമുക്തി 8474 ⭕ ചികിത്സയിൽ 91,784 പേർ ⭕ മരണം 26 •••••••••••••••••••☆☆☆••••••••••••••••••• OnLive Media 🌐📣 Date:29-10-2020 https://chat.whatsapp.com/L8AwYELr8l56ZUjZv7MFwO തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89 ), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64 ), പഴവങ്ങാടി സ്വദേശിനി ഗീത (60 ), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54 ), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67 ), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63 ), പേരുമല സ്വദേശി രതീഷ് (40 ), വെങ്ങാനൂര്‍ സ്വദേശി യശോദ (73 ), വര്‍ക്കല സ്വദേശി റഷീദ് (82 ), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60 ), കരുനാഗപ്പള്ളി സ്വദേശി ബേബി (72 ), ഹരിപ്പാട് സ്വദേശി രഘുകുമാര്‍ (60 ), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45 ), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കര്‍ (58 ), തൃശൂര്‍ പുന്നയൂര്‍ സ്വദേശി കുഞ്ഞ് അബൂബക്കര്‍ (75 ), പാറാവ് സ്വദേശി പ്രസീദ് (42 ), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഹംസ (53 ), ബിപി അങ്ങാടി സ്വദേശി യാഹു (68 ), വാളാഞ്ചേരി സ്വദേശിനി സുബൈദ (58 ), കണ്ണമംഗലം സ്വദേശിനി നഫീസ (66 ), പൊന്‍മല സ്വദേശി അഹമ്മദ് കുട്ടി (69 ), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75 ), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64 ), അഴീക്കോട് സ്വദേശി കുമാരന്‍ (67 ), ഏച്ചൂര്‍ സ്വദേശി മുഹമ്മദ് അലി (72 ), വയനാട് കല്‍പ്പറ്റ സ്വദേശിനി ശാരദ (38 ), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1429 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. OnLive Media #keralacovidupdates #covid #klcovid #coronavirus #kerala #covid19 #malappuram #perinthalmanna #onlinenews #elamkulam #kl10 #kl53 #malappuram #kannur #valanchery #perinthalmanna #kerala #palakkad #kozhikkode #manjeri #kondotty #pulamanthole #pattambi #koppam #kunnakkavu #cherpulassery #ponnani #valluvanad #malabar #news

50
5 hours ago

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 3975 പോളിങ് സ്റ്റേഷനുകൾ •••••••••••••••••••☆☆☆••••••••••••••••••• OnLive Media 🌐📣 Date:29-10-2020 https://chat.whatsapp.com/L8AwYELr8l56ZUjZv7MFwO മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. 94 ഗ്രാമപഞ്ചായത്തുകളിലായി 3459 പോളിങ് സ്റ്റേഷനുകളും 12 നഗരസഭകളിലായി 516 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാവുന്ന യന്ത്രങ്ങളാണ് പഞ്ചായത്തുകളില്‍ ഉപയോഗിക്കുക. നഗരസഭകളില്‍ ഒരു വോട്ട് മാത്രം ചെയ്യാവുന്ന യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് വിതരണത്തിനായുള്ള 107.1164 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഗ്രൂപ്പിൽ അംഗമാകാൻ https://chat.whatsapp.com/FWggwBBEcX1EO6UjqJGFMr Facebook https://m.facebook.com/OnLiveMediaNews Follow on Instagram https://www.instagram.com/onlive_media •••••••••••••••••••••••••••••••••••••••••••••• OnLive Ⓜ️edia 📹 നാടിനെ അറിയാം വിരൽതുമ്പിലൂടെ... #election2020 #panchayathelection #electioncandidates #keralaelection #polingstation #election #malappuram #perinthalmanna #thiruvananthapuram #elamkulam #angadippuram #kerala #palakkad #pulamanthole #entegramam #pattambi #kl53 #kl10 #koppam #keralapolitics #valanchery #kozhikkode #politics #kannur #udf #ldf #cherpulassery #valluvanad #malabar #news

20
6 hours ago

#pattambi #valanchery #ottapalam @odd .india

350
15 hours ago

ഏവർകും ഞങ്ങളുടെ നബിദിനാശംസകൾ നേരുന്നു. കുട്ടി റാലികളില്ലാതെ പടച്ചവന്റെ സന്ദേശം നമുക്ക് വീട്ടിലിരുന്ന് നേരാം നല്ലൊരു നാളേക്കായി.. - ~ULTRA WHITE CEMENTS~ Walayar, Palakkad, Kerala Follow: @ultrawhite .cement For more inquiry: +91 94478 85000 www.ultrawhitecement.com #ultra whitecement #trivandrum #kollam #idukki #pathanamthitta #alappuzha #kottayam #ernamkulam #trissur #palakkad #malappuram #kozhikkode #kannur #wayanad #kasargod #tirur #thalassery #kottakkal #manjeri #valanchery #ponnani #kondotty #munnar

40
16 hours ago

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 #tirur #mytirur #malappuram #malappuramkaar #tirur #valanchery #kozhikode #kasaragod #kannur #thrissur #wayanad #alapuzha #malabar #instagram #followback #freakz #students #studying #kerala #india #instafollow #modelofkerala #kozhikoden #kaserkodenmodel #model

43767

Top photos & videos on #valanchery

3 weeks ago

എല്ലാർക്കും അനിയത്തി ഉണ്ടാവും പക്ഷേ എനിക്ക് അനിയൻ ആയിട്ടും അനിയത്തി ആയിട്ടും ഇവൾ മാത്രം ഒള്ളൂ. ഇനി ഒരു ജെന്മ്മം കൂടി ഉണ്ടകിൽ എന്റെ അനിയത്തി ആയി ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കും ••••°°°°•••• #malappuram #valanchery #malappuram_freekerzz

1445