#kozhikottukari photos & videos

13 hours ago

@ayuridhi_natures is an original, organic ayurvedic brand based in Kerala 🍃 They have a long and attractive line of products and I managed to get my hands on a few . Ayuridhi's hairpack is a combination of organic herbs . It's a mild cleanser and helps in hair nourishment . Charcoal bar is an amazing formulation of activated charcoal powder and tea tree oil . It works well for oil control and acne prevention . And this tiny pot of lipscrub is a good exfoliater and helps in preventing chapped lips. So if you are thinking of going the herbal way, here is a good list of choices. 💋 #ayuridhi #ayuridhinatures #dithaslittlespace #ahalditha #malayalivloggers #keralavloggers #youtuber #contentcreator #kozhikottukar #youtubeindia #bornoninstagram #videocreator #youtubers #nammadekozhikode #keralamodels #mallumodels #kozhikodfashion #southindianvloggers #influencer #indianvlogger #contentcreator #keralabeautyvlogger #instamodels #kozhikottukari #keralagallery #malluyoutuber #youtubeindia #fujifilm #xa7 #shotonfujifilmxa7

4383
16 hours ago

ѕнє ѕмιℓє∂ ѕοƒτℓγ ϐυτ τнιѕ τγм ιτ ωαѕ ∂єƒƒєяєиτ нєя ƒαϲє ѕмιℓє∂ ϐυτ нєя єγєѕ ∂ι∂и'τ . . . #kerala #model #likesforlike #keralamodels #2k20 #followme #like4likes #comment4comment #eyes #instagood #instamodel #girl #smile #loveyourself #insta #kerala 🌴 #kozhikottukari

5241
5 days ago

Fᴏʀ ʏᴏᴜ , Fᴏʀ ʏᴏᴜʀ Lɪᴘs 💋 @deyga_organics Deyga Organics is a natural , pure and handcrafted brand with a variety of products . Smooth lips are a dream , but it’s no more a dream with Deyga Organics Beetroot Lipbalm . It hydrates the lips and helps seal this moisture in . Enriched with bees wax’s it helps to maintain a consistent texture and moisturizes the lips effectively. These natural ingredients, enriched with essential oils, help to soften, condition, and protect the lips. Benefits It is ideal for people with dry and chapped lips. It leaves subtle shine on the lips. It makes the lips soft and supple. Heals the cuts on the lips caused due to dryness. How To Use : 1. Take a small amount on your fingertips. 2. Apply directly on lips 3. Apply frequently as required . . . #dithaslittlespace #ahalditha #malayalivloggers #keralavloggers #youtuber #contentcreator #kozhikottukar #youtubeindia #bornoninstagram #videocreator #youtubers #nammadekozhikode #keralamodels #mallumodels #kozhikodfashion #southindianvloggers #influencer #indianvlogger #contentcreator #keralabeautyvlogger #instamodels #kozhikottukari #keralagallery #deygaorganics #malluyoutuber #youtubeindia

3632
2 weeks ago

പഴം പൊരിയും കട്ടനും.. കൂടെ ഇന്നലത്തെ leftover chicken കട്ലറ്റ് and എഗ്ഗ് പഫ്സ് ..ബാക്ക്ഗ്രൗണ്ടിൽ വൈകീട്ടത്തെ ന്യൂസും.. ന്യൂസിൽ നല്ലതൊന്നും കേൾക്കാനില്ലേലും ഇതൊക്കെയല്ലേ ഉള്ളൂ സായഹ്നം സുന്ദരമാക്കാന്.. . . . . . . . . . . . . 🍁plantain fritters 🍁chicken cutlets 🍁egg puffs 🍁black tea ===========do follow @foodie_mom_and_minions for yummillicious captures=========== . . . . . . . . . . #foodphotography #foodie #food #foodporn #flavouroflife90 #foodiez_choice #calicutfoodie #calicutfoodies #thaninadan #southindianfood #malayali #kozhikoden #kozhikottukaar #kozhikottukari #keralanaadu #foodie_mom_and_minions #iphone11shot

16869
2 weeks ago

🔹🔹🔹🔹🔹 @_chem_barathi @_chem_barathi @_chem_barathi 🌀followandsupport 👆 🌀followandsupport 👆 🌀followandsupport 👆 🌺🌺🌺🌺 ചെമ്പരത്തിയെ ഇഷ്ട്ടപ്പെട്ടാൽ കൂടെ കൂടാൻ മറക്കല്ലേ 😘😍 സ്റ്റോറി ഇടുന്നവർ മെൻഷൻ ചെയ്യണേ... 😍 🔹🔹🔹🔹🔹 #writersofinstagram #writingcommunity #writing #malayalam #malayali #qoutes #love #kozhikode #kozhikoden #kozhikottukari #malappuram #malappuram_freekerzz #malayalam #dq #movie #eazhuth #_chem_barathi 🌺 #photography #followandsupport #support

9465
2 weeks ago

❤️🖤❤️ Death by chocolate cake Soft chocolate cake filled and frosted with dark chocolate ganache 😋💯 DM FOR YOUR ORDERS 📲 . . . #cake #cakesofinstgram #cakeoftheweek #doneanddone #kozhikodebeach 😍 #kasarkode #trivandrum #calicutcake #calicutz #clt #passionatelove #kozhikottukari #cakesboss_ #deathbychocolatecake #ganachedechocolate #nofondantcake

340
2 weeks ago

1k അടിച്ച സന്തോഷത്തിൽ എല്ലാവര്ക്കും കുറച്ചു മധുരം..🤩 🍰In the frame : Pistachio tres leches cake Thankyewww so much each n everyone for the support and keep doing the same in future also follow my page to enjoy yummilicious capture n recipes.. . . . . . . #foodphotography #foodie #food #foodporn #flavouroflife90 #foodiez_choice #calicutfoodie #calicutfoodies #thaninadan #southindianfood #malayali #kozhikoden #kozhikottukaar #kozhikottukari #ruchikkuttukal #keralanaadu #foodie_mom_and_minions #iphone11shot

231189
2 weeks ago

മൗനം നിറഞ്ഞ നിശ്ചല നിമിഷങ്ങളിൽ നോക്കുകളാൽ കഥ പറഞ്ഞ പെണ്ണവൾ... 😍😍❤️❤️ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . #instagood #instaphoto #instalove #instadaily #instalike #instamood #inspiration #keralagram #keralaphotography #keralam 🌴 #keralavibes #dreamcatcher #dream #kozhikottukari #kozhikode #kadumkappi #nellikka

1090
2 weeks ago

പത്താം ക്ലാസ് കഴിഞ്ഞു സയൻസ് എടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ മുതലാണ് വിഷയങ്ങളിലെ അയിത്തവും വിവേചനവുമെല്ലാം ഞാൻ കണ്ടു തുടങ്ങിയത്. കോമേഴ്‌സ് എടുക്കണമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടികൾക്കു പറ്റിയ വിഷയമല്ലെന്നു ബന്ധുക്കൾ വിധി എഴുതി. എന്നാലും എന്റെ വാശിക്ക് അത് തന്നെ എടുത്ത് സാമാന്യം നല്ല മാർക്കോട് കൂടി തന്നെ പാസ് ആയി. റിസൾട്ട് വന്ന പിറ്റേന്നു മുതൽ അടുത്ത ചർച്ച ഞാൻ തുടർന്ന് എന്താണ് പഠിക്കേണ്ടത് എന്നായി. Arts subjects ആണ് എനിക്ക് ഇഷ്ടമെന്നും english literature എടുക്കണമെന്നും പറഞ്ഞതോടെ എനിക്ക് വട്ടാണെന്നും ഇനി പഠിക്കാൻ എനിക്ക് താല്പര്യം ഇല്ലെന്നുമുള്ള വാദങ്ങളായി. എനിക്ക് മനസിലാകുന്നില്ല എന്താണ് ഇവർക്കൊക്ക arts subjectsനോട് ഇത്ര വിരോധമെന്ന്. പ്ലസ് ടുവിനു സയൻസ് എടുക്കില്ല എന്ന് പറഞ്ഞപ്പോൾ ഉമ്മ ചോദിച്ചതോർക്കുന്നു : " ആൾകാരെന്ത് വിചാരിക്കും ? കോമേഴ്‌സും ഹ്യൂമാനിറ്റീസുമൊക്കെ എടുക്കണത് കൊറച്ചിലല്ലേ ?! " എന്തിനാണ് പഠിക്കുന്ന വിഷയങ്ങളിൽ ഈ വലുപ്പചെറുപ്പമൊക്കെ ? ഒരാൾ എന്ത് പഠിക്കുന്നു എന്നത് അവരുടെ വ്യെക്തിപരമായ കാര്യമാണ്. Arts subjects സമൂഹത്തിനു തെറ്റായതൊന്നും പഠിപ്പിക്കുന്നില്ലല്ലോ. എന്നിട്ടും എന്താണ് അതിനോടിത്ര വിരോധം ? ഒരാൾ നന്നായി ചിത്രം വരയ്ക്കുമ്പോൾ ,പാടുമ്പോൾ , എഴുതുമ്പോഴുമെല്ലാം അത് ദൈവസിദ്ധമായ കഴിവായി കണക്കാക്കപ്പെടുന്നു. എന്നാൽ അതേ വിഷയങ്ങൾ അവർ കരിയർ ആയി തിരഞ്ഞെടുത്താൽ മാത്രം അതെങ്ങനെയാണ് മോശപ്പെട്ട കാര്യമാകുന്നത് ? . . . ~ @hans .tales . . . . #mallugram #malayalam #malayalamtypography #malluwood #keralagram #lovemalayalam #keralite #imalayali #mallus #beingmalayali #malayalamquote #malayalamquotes #malayalamwriter #malayalamwritings #malabar #kozhikodens #kozhikottukari #kozhikode #mykozhikode

30752
2 weeks ago

Any kerala saree lover???😍😍♥️♥️ #kerala #saree #traditional #attitude #kozhikode #goodvibes #kozhikottukari #iphonegraphy #nathashasanthosb

1.5k40
2 weeks ago

പൊൻ നൂലുകൾ ഇഴചേർന്നു അവളുടെ അഴകിനെ തഴുകുമ്പോൾ വശ്യമായ അവളുടെ കണ്ണുകളിൽ അലിഞ്ഞു ചേരുകയായിരുന്നു കാഴ്ചക്കാരന്റെ മനസ്സും.... 😍😍 . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .. . . . . . . . . . . . . . . . . . #instalove #instagram #instalike #instadaily #instamood #instaphoto #kerala #keralagram #keralagodsowncountry #keepsupporting #keralaquotes #keepsmiling #keralaphotography #picture #kozhikottukari #dreamcatcher #dresses

20215
2 weeks ago

ഇന്നലെകളുടെ സ്മരണകൾ താണ്ടി നാളെയുടെ പ്രതീക്ഷകളിലേക്ക് ഒരു സഞ്ചാരം 😍😍 . . . . . .. . . . . . . . . . . . . . . . . . . . . . #instagood #instalove #kerala #kozhikottukari #instalike #instagram #keepsupporting #picture #dream #dreamcatcher

18123
2 weeks ago

ചില്ലുകൂട്ടിൽ ഒളിച്ചിരുന്ന ഈ വിരുതനെ അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്.. അതും കുറ്റിച്ചിറ ബിരിയാണി സെന്ററിൽ ബിരിയാണി കഴിക്കാൻ പോയപ്പോ..ബിരിയാണി കഴിക്കുന്നതിനിടയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി.. കഥകൾ പറയാൻ തുടങ്ങി ..രണ്ടു മൂന്നെണ്ണം parcel മേടിച്ചു ..ബീച്ചിൽ പോയിരുന്നു കഴിക്കാൻ...വണ്ടിയിൽ കയറിയപ്പോഴേ ഞാൻ ഒരു കഷ്ണം കടിച്ചു.. അഹാ ഇത് കൊള്ളാലോ.. രണ്ടെണ്ണം കൂടെ മേടിക്കായിരുന്നു എന്ന് അപ്പോഴാ തോനീത്.. കുറച്ചീസം കഴിഞ്ഞപ്പോ നമ്മടെ ബിൻസി ചേച്ചി അതാ വായിൽ ഇട്ടാൽ അലിയുന്ന പാൽ കേക്ക് റെസിപ്പി ആയി വന്നിരിക്കുന്നു.. ഒന്നും നോക്കീല അന്നന്നെ ഉണ്ടാക്കി കുറ്റബോധം അങ്ങട് തീർത്തു.. സംഭവം ഹിറ്റ്..ഒന്നു രണ്ടു പ്രാവശ്യം പിന്നെയും ഉണ്ടാക്കി..ആസ്വദിച്ചു കഴിച്ചു.. recipe courtesy:bincy kitchen . . . . . . . . . . . . 🍁Milkcake/പാൽ കേക്ക് ===========do follow @foodie_mom_and_minions for yummillicious captures=========== . . . . . . . . . . #foodphotography #foodie #food #foodporn #flavouroflife90 #foodiez_choice #calicutfoodie #calicutfoodies #thaninadan #southindianfood #malayali #kozhikoden #kozhikottukaar #kozhikottukari #vibesofkerala #ruchikkuttukal #keralanaadu #foodie_mom_and_minions #iphone11shot

202114
3 weeks ago

കടുമാങ്ങ മാത്രം കൂട്ടി ഒരു പറ ചോറുണ്ണാം... ആ പറഞ്ഞതിൽ കുറച്ചു അതിശയോക്തി ഇല്ലാതില്ല അല്ലേ..പക്ഷേങ്കിൽ കുറച്ചു തൈരും ഒരു പപ്പടം കൂടെ ഉണ്ടേൽ എനിക്ക് കുശാൽ.. . . . . . . . . . . . . . 🍁കടുമാങ്ങ അച്ചാർ ===========do follow @foodie_mom_and_minions for yummillicious captures=========== . . . . . . . . . . #foodphotography #foodie #food #foodporn #flavouroflife90 #foodiez_choice #calicutfoodie #calicutfoodies #thaninadan #southindianfood #malayali #kozhikoden #kozhikottukaar #kozhikottukari #keralanaadu #foodie_mom_and_minions #oru_photo_karan #iphone11shot

219135
3 weeks ago

#Repost @_abhi_nya_ • • • • • • 🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲 Follow @trendz_of_balussery 💜💙❤️💚💛🖤💜💜💜 Follow @trendz_of_balussery 💜💙💚💛🖤❤️💜💜💜 Follow @trendz_of_balussery 💙💚🖤🧡❤️💜💜,💜💜 ▫️ ▪️▫️▪️▫️▪️▫️▪️▫️ Model = @_abhi_nya_ ▫️▪️▫️▪️▫️▪️▫️▪️▫️ 💓Tag & DM your posts 💪 Support & follow 📱24x7 active 🔰 Want to get repost tag us and mention #trendzofbalussery ◾ 🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲 🤫 @_co__pilot_ 🤩 #nature #keralagram #kerala #photoinsta #instagood #insta #godsoncuntry #kozhikottukari #ridervibesoul #ridergirlsofkerala #ridersofkerala #naturephotography #mallugram #trendsofbalussery #naturalbeauty #mallu #kozhikode #instaphoto #follwmefollowback #calicut #naturalhair #bikersofinstagram #onam2020 #happyday #rider #helmetlovers #helmet . . . . @the_blue_tadpole @coupleriders__ @bikers_of_kozhikode @riders_of_kerala____ @riders_vibe_soul_ @motos_potclub @black_moto_devil46 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

800

Top photos & videos on #kozhikottukari

Jan 2020

Every girl is a doll .!! Either barbie or Annabelle😈😛 #indian #malluqatar #doha #dohafoodie #chefnila #desigirl #kozhikottukari

83848
Jul 2020

I know you guys are mostly black lovers🖤🖤so I thought to post it😍 #black #legends #eyekiller #eyelovers #model #kerala #kozhikottukari

1.7k79
4 weeks ago

Onam costume from @priyasmagicworld 😍😍😍thnq for this cute dress I loved it♥️♥️♥️♥️ Pic📸: @pan_ .ther_.bae #onam #costume #attitude #cute #stayhome #staysafe #kerala #model #kozhikode #kozhikottukari #goodvibes #nathashasanthosh

1.7k52