#kozhikkode photos & videos

2 hours ago

അണ്‍ലോക്ക് 5.0; നവംബര്‍ 30 വരെ നീട്ടി •••••••••••••••••••☆☆☆••••••••••••••••••• OnLive Media 🌐📣 Date:27-10-2020 https://chat.whatsapp.com/L8AwYELr8l56ZUjZv7MFwO ഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5.0 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതോടെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞ മാസം മുപ്പതിന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് നവംബര്‍ 30വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനമായിരുന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിരുന്നു. സ്‌കൂളുകളും കോളജുകളും തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ ഇപ്പോഴും അന്തിമതീരുമാനം എടുത്തിട്ടില്ല.. കണ്ടെയ്ന്‍മെന്റ് സോണില്‍ അല്ലാത്ത തിയറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.ആളുകളുടെ എണ്ണം നിയന്ത്രിച്ചു പ്രദര്‍ശന ഹാളുകളും വിനോദ പാര്‍ക്കുകളും തുറക്കാം. ഗ്രൂപ്പിൽ അംഗമാകാൻ https://chat.whatsapp.com/FWggwBBEcX1EO6UjqJGFMr Facebook https://m.facebook.com/OnLiveMediaNews Follow on Instagram https://www.instagram.com/onlive_media •••••••••••••••••••••••••••••••••••••••••••••• OnLive Ⓜ️edia 📹 നാടിനെ അറിയാം വിരൽതുമ്പിലൂടെ... #unlock #unlock5 #india #kerala #malappuram #delhi #covid #lockdown #coronavirus #corona #breakthechain #stayhomestaysafe #perinthalmanna #elamkulam #kl10 #kl53 #malappuram #perinthalmannagram #kerala #palakkad #kozhikkode #manjeri #school #pulamanthole #college #koppam #movietheater #elamkulam #malabar #news

60
2 hours ago

നീറ്റ്‌ : അഖിലേന്ത്യാ ക്വാട്ട പ്രവേശന രജിസ്‌‌ട്രേഷൻ ഇന്ന് മുതൽ 🎓✒️ •••••••••••••••••••☆☆☆••••••••••••••••••• OnLive Media 🌐📣 Date:27-10-2020 https://chat.whatsapp.com/L8AwYELr8l56ZUjZv7MFwO ദില്ലി: മെഡിക്കല്‍/ഡെന്റല്‍ അഖിലേന്ത്യ പ്രവേശന ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. അഖിലേന്ത്യ ക്വാട്ടയ്ക്ക് പുറമെ കേന്ദ്ര/ കല്‍പ്പിത സര്‍വലാശാലകള്‍/ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മെഡിക്കല്‍ കോളേജുകള്‍/ എയിംസ്, ജിപ്മര്‍ എന്നീവിടങ്ങളിലേക്കുള്ള പ്രവേശത്തിനും രജിസ്റ്റര്‍ ചെയ്യാം. www.mcc.nic.in എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ 2ന് വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാകും. കൗണ്‍സിലിങ് ഫീസ് നവംബര്‍ ഏഴു വരെ അടയ്ക്കാം. ബുധനാഴ്ച്ച മുതല്‍ നവംബര്‍ രണ്ടിന് രാത്രി 11.59 വരെ ചോയ്‌സ് ഫില്ലിങ് നടത്താം. ആദ്യ റൗണ്ട് അലോട്ട്‌മെന്റ് നവംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. ഗ്രൂപ്പിൽ അംഗമാകാൻ https://chat.whatsapp.com/FWggwBBEcX1EO6UjqJGFMr Facebook https://m.facebook.com/OnLiveMediaNews Follow on Instagram https://www.instagram.com/onlive_media •••••••••••••••••••••••••••••••••••••••••••••• OnLive Ⓜ️edia 📹 നാടിനെ അറിയാം വിരൽതുമ്പിലൂടെ... #neet #neet2020 #allotment #neetexam #mbbs #doctor #education #malappuram #perinthalmanna #kerala #palakkad #kozhikkode #manjeri #kottakkal #thootha #medicalexam #college #election #medicalcollege #delhi #pattambi #kondotty #kannur #students #plustwo #mankada #aims #valluvanad #malabar #news

60
6 hours ago

Next time when you think about a wonderful & beautiful thing in life, don't forget to include YOURSELF in it.. ❤😘🌹😎 ______________________________________________ H #100 #likefirlikes #likeforfollow #gaintrick #gainpost #sdvtodos #sdv #gainwithmchina #gains #gainpost #gainparty #followtrain #cherryblossom #chevrolet #baghieworld #100like #kerala #india #malayalam #mallu #kochi #photography #love #keralagram #instagram #godsowncountry #gains #keralagallery #kozhikkode #malappuram100 #likeforlikes cilck by.. @shrikant_shinde_3142 Editing by.. @zz__mr .sandy__zz

31441
12 hours ago

माना कि चूल्हे पर जलती रोटी, मेरी मां की उंगलियां जलाया करती हैं। कमबखत इकलौती वह औरत है इस जमाने में, जो जली हुई उंगलियों से भी अपने बच्चों की भूख मिटाया करती है। @srk7591 ... @itsbelal25 ... #keralagodsowncountry #likeforlikes #likeforfollow #gaintrain #gaintrick #sdvtodos #gainwithmchina #gainwithcarlz #gainparty #followforfollowback #follower #chuvadelikes # 100likes #kerala #sections #indian #malayalam #mallu #kochi #photography #love #keralagram #instagram #godsoncountry #malayali #keralatourism #godsoncountry #kozhikkode #malappuram #positivemalayalam #malayalamcinema #repost

8718

Top photos & videos on #kozhikkode