#entekeralam photos & videos

5 hours ago

അമ്മയെന്ന വികാരത്തിനു മുന്നിൽ പലപ്പോഴും ഒളിമങ്ങുന്ന വിളക്കാണു അച്ഛൻ. ഒരു പുരുഷായുസ്സിന്റെ മുഴുവൻ ചിന്തയും വിയർപ്പും കുടംബത്തിനായ് ഹോമിക്കും സ്വയം ഉരുകുബോഴും അത് തന്നെ ആശ്രയിക്കുന്നവരെ പുറത്തറിയിക്കാതെ നമ്മെ ചിരിപ്പിക്കും അമ്മയും മക്കളും മാത്രമുള്ള വീട്ടിലേക്ക് ആച്ഛൻ കടന്നു വരുമ്പോൾ കിട്ടുന്ന ആശ്വസം പറഞ്ഞറിയിക്കാനാവില്ലഅച്ഛൻ നൽകുന്ന സ്നേഹം കരുതൽ ദയ സുരക്ഷിതത്വം പകരമാകില്ല മറ്റെന്നും കാണാതെ പോകരുതാരും. ആ മെഴുക് തിരിനാളത്തെ കെടുത്തരുതേ തെളിയില്ല ഇനി അത് പോലെ മറ്റാരും ...... 😃😃 #kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #keralagodsowncountry #malayali #entekeralam #malayalamcinema #godsowncountry #lovemalayalam #love #keralam #kochi #keralatourism #mallureposts #keralagallery #malluwood #malayalamsongs #malayalamlovequotes #mollywood #keralaattraction #instagram #mohanlal #instagood #bhfyp

560

Top photos & videos on #entekeralam

1 hour ago

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . #kerala #keralagram #entekeralam #malayalam #malappuramkaar #malappuram #calicut #tirur #goodvibes #naturephotography #nature #friends #students #kondotty

16735